24 October, 2021 09:01:12 PM


ട്രയി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 35 ല​ക്ഷം രൂ​പയുമായി പാ​ല​ക്കാ​ട് ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ



പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 35 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ രാ​ജു ഗൗ​ഡ്, സാ​യി കൃ​ഷ്ണ എ​ന്നി​വ​രെ ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യി​ലേ​ക്ക് പ​ണ​വു​മാ​യി പോ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പി​ടി​യി​ലാ​യ​വ​ർ ന​ൽ​കി​യ വി​വ​രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K