02 November, 2021 04:02:56 PM


കോ​ട്ട​യ​ത്ത് വൃ​ദ്ധ ദ​മ്പ​തി​ക​ളെ വീടിനുള്ളിൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി



കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി​ക്ക് സ​മീ​പം കു​റി​ച്ചി കേ​ള​ൻ​ക​വ​ല​യി​ൽ വൃ​ദ്ധ ദ​മ്പ​തി​ക​ളെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഗോ​പി (80), ഭാ​ര്യ കു​ഞ്ഞ​മ്മ (78) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യി​രു​ന്നു ഗോ​പി. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K