02 November, 2021 05:44:47 PM


ആ​ന​ക്കൊ​മ്പു​കൾ വിൽക്കാനെത്തിയ മൂ​ന്നം​ഗ സം​ഘം പാലക്കാട് പി​ടി​യി​ൽ



പാ​ല​ക്കാ​ട്: ക​ൽ​മ​ണ്ഡ​പ​ത്ത് ആ​ന​ക്കൊ​മ്പു​മാ​യി മൂ​ന്നം​ഗ സം​ഘ​ത്തെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. മൂ​വ​രും കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം. ആ​ന​ക്കൊ​മ്പു​ക​ൾ വി​ൽ​ക്കാ​നാ​ണ് സം​ഘം കേ​ര​ള​ത്തി​ലെ​ത്തി​യ​തെ​ന്നും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K