01 December, 2021 07:24:53 AM


ആ​ളി​യാ​ര്‍ ഡാ​മി​ന്‍റെ പ​തി​നൊ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്നു: ചി​റ്റൂ​ര്‍ പു​ഴ​യു​ടെ തീരത്ത് ജാ​ഗ്ര​താ നിർദേശം



പാ​ല​ക്കാ​ട്: ജ​ല നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ളി​യാ​ര്‍ ഡാ​മി​ന്‍റെ പ​തി​നൊ​ന്ന് ഷ​ട്ട​റു​ക​ളും തു​റ​ന്നു. ചി​റ്റൂ​ര്‍ പു​ഴ​യു​ടെ ക​ര​യി​ലു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. രാ​ത്രി 11 മ​ണി​യോ​ട് കൂ​ടി​യാ​ണ് ആ​ളി​യാ​ര്‍ ഡാം ​തു​റ​ന്ന​ത്. ന​വം​ബ​ര്‍ 18ന് ​മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​മി​ഴ്നാ​ട് ആ​ളി​യാ​ര്‍ ഡാം ​തു​റ​ന്നു​വി​ട്ട​ത് ഏ​റെ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​ത് മൂ​ലം ചി​റ്റൂ​ർ പു​ഴ നി​റ​ഞ്ഞൊ​ഴു​കി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K