10 December, 2021 07:30:00 AM


മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 240 കോ​ടി​യു​ടെ ഹെ​റോ​യി​ൻ പി​ടി​കൂ​ടി



മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും 240 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ഹെ​റോ​യി​ൻ പി​ടി​കൂ​ടി. സിം​ബാ​ബ്‌​വെ​യി​ൽ നി​ന്നെ​ത്തി​യ ര​ണ്ട് വി​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് 35 കി​ലോ ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്. ല​ഗേ​ജി​നി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഹെ​റോ​യി​ൻ. എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K