11 December, 2021 01:35:29 PM


ഗ​വ​ർ​ണ​റാ​ണ് ത​ന്നെ നി​യ​മി​ച്ച​ത്; വി​വാ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ക​ണ്ണൂ​ർ വി​സി



ക​ണ്ണൂ​ർ: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​യ​ർ​ത്തി​യ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​സി ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​ൻ. ത​ന്നെ നി​യ​മി​ച്ച​ത് ഗ​വ​ർ​ണ​റാ​ണെ​ന്നും രാ​ഷ്ട്രി​യ നി​യ​മ​ന​മാ​ണോ​യെ​ന്ന് നി​യ​മി​ച്ച​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും വി​സി പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​നം കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​ണ്. പ​ക്ഷെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട്. എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി ത​ന്നെ​യാ​ണ് നി​യ​മ​നം ന​ട​ക്കാ​റെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K