20 January, 2022 09:08:47 AM


ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ

 

വടക്കഞ്ചേരി: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആലത്തൂർ വടക്കഞ്ചേരി കിഴക്കേപാളയം സന്ന്യാസിയേയാണ് (30) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കെട്ടുപണിക്കാരനായ സന്ന്യാസി പണിക്കു പോയ ഒരു വീട്ടിലെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K