29 January, 2022 01:38:55 AM


കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ കു​ടും​ബ​ത്തെ പോ​ലീ​സ് സ​ന്ദ​ര്‍​ശി​ച്ചു



പാ​ല​ക്കാ​ട്: ആ​ള്‍​ക്കൂ​ട്ട​ത്തി​ന്‍റെ മ​ര്‍​ദ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​ന്‍റെ കു​ടും​ബ​ത്തെ പോ​ലീ​സ് സ​ന്ദ​ര്‍​ശി​ച്ചു. പു​തി​യ സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഗ​ളി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ല്‍ നി​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ദി​വാ​സി സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച​ന​ട​ത്തി​യ​തി​നു ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കാ​മെ​ന്ന് മ​ധു​വി​ന്‍റെ കു​ടും​ബം പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പു​തി​യ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​ന്ന​തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K