03 February, 2022 12:59:31 PM


വടക്കഞ്ചേരി വണ്ടാഴിയിൽ വാഹനാപകടം: സ്കൂട്ടർ യാത്രികക്ക് ഗുരുതരപരിക്ക്



വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറിക്ക് സമീപം വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടുകൂടി ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രിക മംഗലംഡാം പറശ്ശേരി റഷീദിന്റെ ഭാര്യ സജ്ന ( 30 )ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K