04 February, 2022 11:40:27 AM


മ​രണ​ത്തി​ന്‍റെ പ​ത്തി​യൊ​ടി​ച്ച് വാ​വാ; സു​രേ​ഷി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റാൻ തീരുമാനം

 

കോട്ടയം: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വാ​വാ സു​രേ​ഷി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റും. ഇ​ന്ന് രാ​വി​ലെ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് സു​രേ​ഷി​നെ വാ​ർ​ഡി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. സു​രേ​ഷ് ഓ​ർ​മ​ശ​ക്തി​യും സം​സാ​ര ശേ​ഷി​യും പൂ​ർ​ണ​മാ​യും വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ആ​രോ​ഗ്യ​നി​ല​യി​ൽ മി​ക​ച്ച പു​രോ​ഗ​തി​കൈ​വ​രി​ച്ച സു​രേ​ഷം കി​ട​ക്ക​യി​ൽ എ​ഴു​ന്നേ​റ്റി​രു​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ ശ്വാ​സം എ​ടു​ക്കാ​ൻ ആ​രം​ഭി​ച്ചി​രു​ന്നു. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യി​. ക​ഴി​ഞ്ഞ 30ന് ​വൈ​കു​ന്നേ​രം 4.30നു ​കോ​ട്ട​യം കു​റി​ച്ചി​യി​ൽ പാ​മ്പ് പി​ടി​ത്ത​ത്തി​നി​ട​യി​ലാ​ണ് വാ​വാ സു​രേ​ഷി​നു പാ​മ്പ് ക​ടി​യേ​റ്റ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K