07 February, 2022 11:18:53 AM


അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി



പാലക്കാട്‌: അട്ടപ്പാടിയിൽ ആദിവാസി പെൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കള്ളക്കര ഊരിന് സമീപത്തെ കിണറ്റിൽ നിന്നാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്. ഈ മാസം മൂന്നാം തിയ്യതി മുതൽ ധനുഷയെ കാണാനില്ലായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K