11 February, 2022 01:15:15 AM


സ്വ​പ്ന​യു​ടെ ശ​മ്പ​ളം തി​രി​ച്ചു​ പി​ടി​ക്കു​ന്നു; പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​റി​ന് സ​ർ​ക്കാ​ർ ക​ത്ത് ന​ൽ​കി



തി​രു​വ​ന​ന്ത​പു​രം: സ്വ​പ്നാ സു​രേ​ഷി​ന് സ്പെ​യ്സ് പാ​ർ​ക്കി​ലെ ജോ​ലി​യി​ൽ ല​ഭി​ച്ച ശ​മ്പ​ളം തി​രി​ച്ചു​പി​ടി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം. സ്വ​പ്ന​യു​ടെ ശ​മ്പ​ളം തി​രി​കെ ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​റി​ന് സ​ർ​ക്കാ​ർ ക​ത്ത് ന​ൽ​കി. ധ​ന​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ന​ട​പ​ടി.

വ്യാ​ജ രേ​ഖ ഉ​പ​യോ​ഗി​ച്ചു​ള്ള നി​യ​മ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​ന് സം​ഭ​വി​ച്ച ന​ഷ്ടം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ധ​ന​പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. ന​ഷ്ടം സം​ഭ​വി​ച്ച തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​റി​ന് സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K