12 February, 2022 03:37:52 PM


തിരുവനന്തപുരത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ കൂടി മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: ജില്ലയിൽ  ശക്തമായ മഴ. സംസ്ഥാനത്തിന്‍റെ തെക്കൻ മധ്യ ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം  ജില്ലകളിൽ പകലും രാത്രിയിലും ഇടവിട്ട് മഴക്ക് സാധ്യതെന്നാണ് റിപ്പോര്‍ട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K