03 March, 2022 03:24:51 PM


ആലത്തൂര്‍ പാടൂരില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



ആലത്തൂര്‍: പാടൂര്‍ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാവശ്ശേരി മന്ദംപറമ്പ് സ്വാമിനാഥന്റെ മകന്‍ സതീഷ് (32) ആണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K