04 March, 2022 04:12:21 PM


വടക്കഞ്ചേരിയില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു



വടക്കഞ്ചേരി: ദേശീയപാതയില്‍ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു. അഞ്ചുമൂര്‍ത്തിമംഗലം പൂക്കാട് വീട്ടില്‍സലിം (58) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നാം തീയതി ഏരെശംകുളത്ത് പെട്രോള്‍ പമ്പിന് മുന്നില്‍വെച്ചായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K