22 March, 2022 11:49:35 AM


ബിപിസിഎൽ, എച്ച്പിസിഎൽ ടാങ്കര്‍ ലോറികളുടെ സമരം പിൻവലിച്ചു



കൊച്ചി: എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവച്ചുള്ള ലോറി ഉടമകളുടെ സമരം പിൻവലിച്ചു. എറണാകുളം ജില്ലാ കളക്ടറുമായി ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് നിർത്തിവച്ചിരുന്നത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K