28 March, 2022 05:29:48 PM


ഓട്ടോറിക്ഷയില്‍ കടത്തിയ 75 കുപ്പി വിദേശമദ്യവുമായി വടക്കഞ്ചേരിയില്‍ യുവാവ് പിടിയില്‍



വടക്കഞ്ചേരി: ഓട്ടോറിക്ഷയില്‍ അനധികൃതമായി കടത്തുകയായിരുന്ന 75 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് സ്വദേശി പ്രസാദ് പി സാബു (30)വിനെയാണ് അര ലിറ്ററിന്റെ 75 കുപ്പി മദ്യവുമായി ഇന്നലെ രാത്രി വടക്കഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേന്ദ്രസിംഹ്, കെ.വി.സുധീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K