14 April, 2022 08:13:48 AM


കേരളത്തിലെ പന്ത്രണ്ട് ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ മഴയ്ക്ക് സാധ്യത



തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ  കേരളത്തിലെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ  എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K