19 April, 2022 02:08:23 PM


ദിലീപിന്‍റെ ആവശ്യം തള്ളി: വധ ഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി



കൊച്ചി: നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ഉള്ള ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. വധഗൂഢാലോചന കേസ് തുടരണമെന്ന ഒറ്റവരിയിൽ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K