22 April, 2022 03:28:04 PM


ഭാ​ര്യ​യെ ഗ​ർ​ഭം ധ​രി​പ്പി​ക്കാ​ൻ ത​ട​വു​പു​ള്ളി​ക്ക് പ​രോ​ൾ അനുവദിച്ച് ഹൈകോടതി



ജ​യ്പു​ർ: ഭാ​ര്യ​യെ ഗ​ർ​ഭം ധ​രി​പ്പി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി ത​ട​വു​പു​ള്ളി​ക്ക് പ​രോ​ൾ അ​നു​വ​ദി​ച്ചു. രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യു​ടേ​താ​ണ് വി​ചി​ത്ര​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. 34 വ​യ​സു​കാ​ര​നാ​യ ന​ന്ദ് ലാ​ലി​നാ​ണ് കോ​ട​തി 15 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച് ന​ൽ​കി​യ​ത്. "സ​ന്താ​നാ​വ​കാ​ശം" ന​ൽ​കാ​ൻ ഭ​ർ​ത്താ​വി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ രേ​ഖ‌​യാ​ണ് രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഹ​ർ​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സു​മാ​രാ​യ സ​ന്ദീ​പ് മേ​ത്ത, ഫ​ർ​ജ​ന്ദ് അ​ലി എ​ന്നി​വ​ര​ങ്ങി​യ ബെ​ഞ്ചാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ച​ത്. ത​ട​വു​പു​ള്ളി​യു​ടെ ജീ​വി​ത പ​ങ്കാ​ളി നി​ര​പ​രാ​ധി​യാ​ണെ​ന്നും ഭ​ർ​ത്താ​വ് ജ​യി​ലി​ലാ​യ കാ​ര​ണ​ത്താ​ൽ അ​വ​രു​ട‌െ ലൈം​ഗി​ക​വും വൈ​കാ​രി​ക​വു​മാ​യ ആ​വ​ശ്യ​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K