24 April, 2022 02:54:53 PM


ശ്രീ​നി​വാ​സ​ൻ വ​ധം: ര​ണ്ട് പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ



പാ​ല​ക്കാ​ട്: ശ്രീ​നി​വാ​സ​ന്‍ വ​ധ​ത്തി​ല്‍ ര​ണ്ട് പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. ഇ​ഖ്ബാ​ല്‍, ഫ​യാ​സ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​യാ​ളാ​ണ് ഇ​ഖ്ബാ​ല്‍. ഫ​യാ​സ് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കെ​ടു​ത്ത​യാ​ളാ​ണ്.

കൊ​ല​യാ​ളി സം​ഘ​ത്തി​ലെ മ​റ്റ് അ​ഞ്ച് പേ​രെ​ക്കു​റി​ച്ചും കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചു​വെ​ന്ന് ഐ​ജി അ​ശോ​ക് യാ​ദ​വ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, കേ​സി​ല്‍ ഒ​രാ​ളെ കൂ​ടി പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കോ​ങ്ങാ​ട് സ്വ​ദേ​ശി ബി​ലാ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൃ​ത്യം ന​ട​ത്തി​യ ആ​റം​ഗ സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ബി​ലാ​ല്‍.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K