12 June, 2022 07:33:21 AM


ഹെലികോപ്റ്റർ തകർന്നുവീണ് ഇറ്റലിയിൽ അഞ്ചു മരണം; 2 പേരെ കാണാതായി


റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പാ​​​ണു കോ​​​പ്റ്റ​​​ർ റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​ത്. ലൂ​​​ക്ക​​​യി​​​ൽ​​​നി​​​ന്നു വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ട്രെ​​​വി​​​സോ​​​യി​​​ലേ​​​ക്കു പോ​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്.

യാ​​​ത്ര​​​യ്ക്കി​​​ടെ മ​​​ല​​​ഖേ​​​ല​​​യി​​​ൽ കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​താ​​​യി ട​​​സ്കാ​​​നി റീ​​​ജ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ യൂ​​​ജീ​​​നി​​​യോ ജി​​​നാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഏ​​​ഴു​​​പേ​​​രാ​​​ണു കോ​​​പ്റ്റ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ നാ​​​ലു തു​​​ർ​​​ക്കി വ്യ​​​വ​​​സാ​​​യി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K