07 July, 2022 08:17:36 PM


മംഗലംഡാമിന്‍റെ ഷട്ടർ നാളെ തുറക്കും; അറിയാം അണക്കെട്ടുകളിലെ ജലനിരപ്പ്



പാലക്കാട്: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെതുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ മംഗലംഡാമിന്‍റെ ഷട്ടറുകൾ വെള്ളിയാഴ്ച ഏത് സമയത്തും തുറന്ന് വിടുവാൻ സാധ്യത. പുഴയോരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.


ജില്ലയിലെ അണക്കെട്ടുകളിലെ ജല നിരപ്പ്


മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 106.89 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍


പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് - 97.45 മീറ്റര്‍
പരമാവധി ജല സംഭരണ നില- 108.204 മീറ്റര്‍

മംഗലം ഡാം
നിലവിലെ  ജലനിരപ്പ് - 75.31 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍

മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 154.54 മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 143.56 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍

വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 196.33 മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 868.52 മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍

കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 92.90 മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് - 183.05 മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K