17 July, 2022 11:55:13 AM


പ​ന്നി​യ​ങ്ക​ര ടോ​ള്‍​പ്ലാ​സ​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി; 20 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്ക്



​വടക്കഞ്ചേരി: പ​ന്നി​യ​ങ്ക​ര ടോ​ള്‍​പ്ലാ​സ​യി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി. അ​പ​ക​ട​ത്തി​ൽ‌ 20 യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മ​ല്ല. കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ടോ​ള്‍​പ്ലാ​സ​യു​ടെ മു​മ്പി​ലെ ഡി​വൈ​ഡ​റി​ലേ​ക്കാ​ണ് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യ​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K