20 August, 2022 10:50:55 AM


പാ​ല​ക്കാ​ട് ഷോളയൂരിൽ 20 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി; ഏഴ് പേർ കസ്റ്റഡിയിൽ


പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് 20 കി​ലോ ച​ന്ദ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴ് പേ​രെ പി​ടി​കൂ​ടി. ഷോ​ള​യൂ​ര്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്നു​മാ​ണ് ച​ന്ദ​നം പി​ടി​കൂ​ടി​യ​ത്. ച​ന്ദ​നം ക​ട​ത്താ​ന്‍ പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച കാ​റും ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K