20 August, 2022 02:40:46 PM


ഷാജഹാൻ വധം; പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ കാണാനില്ലെന്ന് പരാതി



പാലക്കാട്: ഷാജഹാന്‍ വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരെ കാണാനില്ലെന്ന് പരാതി. ആവാസ്, ജയരാജ് എന്നിവരുടെ കുടുംബങ്ങളാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പോലീസ്  ഇവരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പരാതി. പാലക്കാട് കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K