25 August, 2022 02:04:15 PM


ഇ-പോസ് മെഷീൻ തകരാറിൽ; ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു



കൊച്ചി: സംസ്ഥാനത്ത് റേഷൻ കടകൾ മുഖേനയുള്ള ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു. ഇ - പോസ് സെർവർ തകരാറിനെ തുടർന്നാണ് കിറ്റ് വിതരണം തടസ്സപ്പെട്ടത്. പിങ്ക് കാർഡുടമകൾക്കാണ് ഇന്ന് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റ് വിതരണം തുടങ്ങിയ ദിവസവും ഇ-പോസ് മെഷീൻ്റെ തകരാർ കിറ്റ് വിതരണത്തെ ബാധിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K