27 August, 2022 04:56:06 AM


ക​ന​ത്ത മ​ഴ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 650 ഗ്രാ​മ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം; 10,268 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ



ല​ക്നൗ: ക​ന​ത്ത മ​ഴ​യി​ൽ പ്ര​ധാ​ന ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ 650 ഗ്രാ​മ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി.10,268 പേ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്നു. ഗം​ഗ, യ​മു​ന, ശാ​ര​ദ, ചമ്പ​ൽ, ഗാ​ഗ്ര തു​ട​ങ്ങി​യ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഹാ​രിം​പൂ​ർ, വാ​ര​ണാ​സി, പ്ര​യാ​ഗ് രാ​ജ്, ആ​ഗ്ര, ചി​ത്ര​കൂ​ട്, മി​ർ​സാ​പൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് വ്യാ​പ​ക വെ​ള്ള​ക്കെ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K