03 September, 2022 07:30:05 AM


കൊ​ളം​ബി​യ​യി​ൽ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു



ബ​ഗോ​ട്ട: പ​ടി​ഞ്ഞാ​റ​ൻ കൊ​ളം​ബി​യ​യി​ൽ സ്ഫോ​ട​ക വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് എ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഹൂ​യി​ല​യി​ലെ സാ​ൻ ലൂ​യി​സി​ൽ വ​ച്ചാ​യി​രു​ന്നു സ്ഫോ​ട​നം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സാ​യു​ധ സം​ഘ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള വ്യോ​മാ​ക്ര​മ​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​താ​യി പെ​ട്രോ പ്ര​ഖ്യാ​പി​ച്ച ശേ​ഷം സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K