19 October, 2022 08:09:26 AM


മൂടൽമഞ്ഞ്: യുഎഇയിൽ നിന്നുള്ള തിരുവനന്തപുരം, കൊച്ചി വിമാനങ്ങൾ വൈകി



അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്നു വിമാനങ്ങൾ വൈകി. ഷാർജയിൽ നിന്നു പുലർച്ചെ 4.10നു തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം 9 മണിക്കൂർ വൈകിയാണ് യാത്ര തിരിച്ചത്. രാവിലെ ഏഴിനു പുറപ്പെടേണ്ടിയിരുന്ന കൊച്ചി വിമാനം അഞ്ചര മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.30ന് ആണ് പുറപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K