21 October, 2022 09:23:13 AM


മ​ക​നെ വെ​ട്ടി​ക്കൊ​ന്ന് പി​താ​വ് ജീ​വ​നൊ​ടു​ക്കി: സംഭവം പാ​ല​ക്കാ​ട് നെന്മാറയിൽ



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് മ​ക​നെ കൊ​ല​പ്പെ​ടു​ത്തി അ​ച്ഛ​ൻ ജീ​വ​നൊ​ടു​ക്കി. വി​ത്ത​ന​ശേ​രി ന​ട​ക്കാ​വ് സ്വ​ദേ​ശി ബാ​ല​കൃ​ഷ്ണ​നാ​ണ് മ​ക​ൻ മു​കു​ന്ദ​നെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം തൂങ്ങി മരിച്ചത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ലെ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നെ​ന്മാ​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K