29 October, 2022 07:09:41 AM


കു​വൈ​റ്റി​ല്‍ പ്ലം​ബിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു



കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ പ്ലം​ബിം​ഗ് ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു. മി​ന അ​ബ്ദു​ള്ള പ്ര​ദേ​ശ​ത്ത് നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ നി​ന്നാ​ണ് പ്ര​വാ​സി വീ​ണ​ത്. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​രി​ച്ച​യാ​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K