30 October, 2022 12:19:37 AM


ഭർത്താവിനെ തൃപ്തിപ്പെടുത്താൻ വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് യുവതി



ലീവർപൂൾ: ഭർത്താവിനെ തൃപ്തിപ്പെടുത്താൻ വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് യുവതി. ഇതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിന് അയച്ച്‌ കൊടുക്കുകയും ചെയ്തു. ഒടുവിൽ ഇരുവരും പോലീസ് പിടിയിലുമായി. 38 കാരിയായ മേരി പാര്‍ക്കിന്‍സണ്‍ ആണ് ഈ ക്രൂരത ചെയ്തത്. വീഡിയോ ലീക്ക് ആയതോടെയാണ് ഭര്‍ത്താവ് കീറന്‍ പാര്‍ക്കിന്‍സണ്‍ (36), മേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ നായയുമായി സെക്സില്‍ ഏര്‍പ്പെട്ടതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. സ്വന്തം ഭാര്യ മൃഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ കണ്ട് ലൈംഗിക തൃപ്തി അടയുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല കീറന്‍ പാര്‍ക്കിന്‍സന്റെ ലൈംഗിക മനോവൈകല്യം . കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിലും ഇയാള്‍ ആനന്ദം കണ്ടെത്തിയിരുന്നു. മേരിയുടെയും കീറന്റെയും ഫേസ്ബുക്ക് സംഭാഷണങ്ങളില്‍ നിന്ന് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചു.

ഭര്‍ത്താവിന്റെ ഫോണില്‍ സ്ത്രീകളും മൃഗങ്ങളും ഉള്‍പ്പെടുന്ന അങ്ങേയറ്റത്തെ അശ്ലീല ചിത്രങ്ങളും, മേരി വളര്‍ത്തുനായയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയും പോലീസ് കണ്ടെത്തി. നിരവധി കുട്ടികളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായി ദമ്പതികള്‍ പോലീസിനോട് സമ്മതിച്ചു. ഇവരില്‍നിന്ന് നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും പോലീസ് പിടിച്ചെടുത്തു. കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും ഇവരുടെ പതിവായിരുന്നു എന്നും പോലീസ് പറഞ്ഞു.

വീഡിയോ അപമാനകരവും ലജ്ജാകരവുമാണെന്ന് നിരീക്ഷിച്ച ലിവര്‍പൂള്‍ ക്രൗണ്‍ കോടതി ചികിത്സിച്ചു ഭേദമാക്കേണ്ട രോഗകരമായ മാനസികാവസ്ഥയിലൂടെയാണ് ഇരുവരും കടന്നുപോകുന്നതെന്ന് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇരുവരെയും ചികിത്സ നല്‍കി പുനരധിവസിപ്പിക്കാനാണ് കോടതി നിർദേശിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K