12 May, 2023 04:34:37 PM


പാലക്കാട് ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ദമ്പതികൾ മരിച്ചു



പാലക്കാട്: ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ദമ്പതികൾ മരിച്ചു. മുള്ളൂർക്കര സ്വദേശി സുനിൽ കുമാർ (54), ഭാര്യ മിനി (50) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ആറ്റൂരിൽവെച്ചാണ് ട്രെയിൻ തട്ടിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K