17 May, 2023 10:32:16 AM


പാലക്കാട് വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ



പാലക്കാട്: കൊട്ടേക്കാട് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ. കൊട്ടേക്കാട് സ്വദേശി രഞ്ജിത്ത് (24) 14 വയസുകാരിയും ആണ് മരിച്ചത്. പെൺകുട്ടിയെ മെയ് 14 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് സൂചന. പെൺകുട്ടിയുടെ ബന്ധുവാണ് യുവാവ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K