12 June, 2023 07:54:53 AM


ഓ​സ്ട്രേ​ലി​യ​യി​ൽ വി​വാ​ഹസംഘം സഞ്ചരിച്ച ബ​സ് മ​റി​ഞ്ഞ് 10 പേ​ർ മ​രി​ച്ചു: 25 പേർക്ക് പരിക്ക്



കാ​ൻ​ബെ​റ: ഓ​സ്ട്രേ​ലി​യ​യി​ൽ വി​വാ​ഹ അ​തി​ഥി​ക​ളു​മാ​യി പോ​യ ബ​സ് മ​റി​ഞ്ഞ് 10 പേ​ർ മ​രി​ച്ചു. പ​രി​ക്കേ​റ്റ 25 പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.‌‌ ന്യൂ ​സൗ​ത്ത് വെ​യി​ൽ​സി​ലെ ഹ​ണ്ട​ർ വാ​ലി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ഹെ​ലി​കോ​പ്റ്റ​ർ മു​ഖേ​ന​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K