16 June, 2023 07:28:32 AM


ഉ​ത്ത​ര കൊ​റി​യ ര​ണ്ടു മി​സൈ​ൽ കൂ​ടി വി​ക്ഷേ​പി​ച്ചു: പതിച്ചത് ജപ്പാൻ തീരത്ത്



സി​യൂ​ൾ: യു​എ​സും ദ​ക്ഷി​ണ​കൊ​റി​യ​യും സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ ഉ​ത്ത​ര കൊ​റി​യ ര​ണ്ടു മി​സൈ​ൽ കൂ​ടി വി​ക്ഷേ​പി​ച്ചു. സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ​ത്തി​നെ​തി​രെ മു​ന്ന​റി​യി​പ്പ് ന​ൽ​കി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​യി​രു​ന്നു മി​സൈ​ൽ പ​രീ​ക്ഷ​ണം.

ഹ്ര​സ്വ​ദൂ​ര മി​സൈ​ലു​ക​ളെ​ന്നു ക​രു​തു​ന്ന ഇ​വ​യി​ൽ ഒ​രെ​ണ്ണം 110 കി​ലോ​മീ​റ്റ​റും മ​റ്റേ​തു 250 കി​ലോ​മീ​റ്റ​റും സ​ഞ്ച​രി​ച്ച ശേ​ഷം കി​ഴ​ക്ക​ൻ ക​ട​ലി​ൽ പ​തി​ച്ചു. ര​ണ്ടു മി​സൈ​ലും ത​ങ്ങ​ളു​ടെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല പ​രി​ധി​യി​ലാ​ണ് പ​തി​ച്ച​തെ​ന്ന് ജ​പ്പാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K