17 June, 2023 06:47:48 AM


ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പേ​രി​ൽ വ്യാ​ജ കോ​ളു​ക​ൾ: ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ



മ​സ്ക​റ്റ്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പേ​രി​ലെ​ത്തു​ന്ന വ്യാ​ജ ഫോ​ൺ കോ​ളു​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ്.‌ രേ​ഖ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റു​ക​ളു​ണ്ടെ​ന്നും ഇ​തു ശ​രി​യാ​ക്കാ​ൻ പ​ണം അ​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ളു​ക​ൾ എ​ത്തു​ന്ന​ത്.

വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളോ പെ​യ്‌​മെ​ന്‍റു​ക​ളോ ഫോ​ണി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ര്‍ ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം വ്യാ​ജ കോ​ളു​ക​ൾ എ​ത്തി​യാ​ൽ അ​ക്കാ​ര്യം inf.muscat@mea.gov.in എ​ന്ന ഇ-​മെ​യി​ൽ വ​ഴി എം​ബ​സി​യെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K