19 June, 2023 07:07:43 AM


ജ​പ്പാ​നി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു: നി​ര​വ​ധി ​പേ​ർ​ക്ക് പ​രി​ക്ക്



ടോ​ക്കി​യോ: ജ​പ്പാ​നി​ൽ ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​ഞ്ച് പേ​ർ മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹോ​ക്കൈ​ഡോ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​രും ബ​സി​ലെ യാ​ത്ര​ക്കാ​രു​മാ​ണ് മ​രി​ച്ച​ത്.


15 യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഇ​ന്‍റ​ർ​സി​റ്റി ഹൈ​വേ ബ​സും സ​പ്പോ​റ​യി​ൽ നി​ന്ന് ഹ​കോ​ഡേ​റ്റ് ന​ഗ​ര​ത്തി​ലെ ഹോ​ട്ട് സ്പ്രിം​ഗ് റി​സോ​ർ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ട്ര​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ​പ​രി​ക്കേ​റ്റ എ​ല്ലാ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K