26 June, 2023 04:12:27 PM


കാസർകോഡ് യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്യാനെത്തിയ ബന്ധുവിനെ കുത്തിക്കൊന്നു



കാസർകോഡ്: കാസർകോഡ് യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ബന്ധുവായ യുവാവിനെ കുത്തിക്കൊന്നു. യുവതിയുടെ മാതൃസഹോദരീപുത്രൻ മധുർ സ്വദേശി സന്ദീപ് (27) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ പെർള സ്വദേശി പവൻ രാജ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K