30 August, 2023 12:18:53 PM


സാമ്പത്തിക ബാധ്യത; ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍



കൊല്ലം: ഓച്ചിറയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ നിലയില്‍. മടത്തികാരായ്മയില്‍ ഉദയന്‍, സുധ ദമ്പതികളാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K