26 September, 2023 10:20:36 AM


ചടയമംഗലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും തടി ലോറിയും കൂട്ടിയിച്ച് അപകടം



കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടി ലോറിയിൽ ഇടിച്ച് 20ഓളം പേർക്ക് പരിക്ക്. ചടയമംഗലം നെട്ടേത്തറയിൽ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. 

പരിക്കേറ്റവരിൽ രണ്ടു പേരെ വെഞ്ഞാറമൂട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K