01 September, 2023 11:55:47 AM


പാലക്കാട് കഞ്ചിക്കോട് വീണ്ടും തീപിടുത്തം; ആളപായമില്ല



പാലക്കാട്: കഞ്ചിക്കോട് വീണ്ടും തീപിടുത്തം. വൈസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സിന്തറ്റിക് ലെതര്‍ എന്ന ബെഡ് നിര്‍മ്മാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. കഞ്ചിക്കോട് അഗ്‌നിശമനാസേന യൂണിറ്റ് എത്തി തീയണച്ചു. അപകടത്തില്‍ ആളപായങ്ങള്‍ ഇല്ല എന്ന് പൊലീസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K