17 October, 2023 01:05:34 PM


മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയ



കാന്‍ബറ: മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ പാർലമെന്‍റ് കമ്മിറ്റിയാണ് ഇന്ത്യൻ സിനിമ ലോകത്തെ അതുല്യ പ്രതിഭയായ നടൻ മമ്മൂട്ടിക്ക് ആദരം അർപ്പിച്ച് രാജ്യത്ത് സ്റ്റാമ്പ് പുറത്തിറക്കിയത്.

10,000 വ്യക്തിഗത സ്റ്റാമ്പുകളുടെ ലോഞ്ചിംങാണ് നടന്നത്. ഓസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിലുമായി സഹകരിച്ചു കൊണ്ട് പാർലമെന്‍റ് ഹൗസ് ഹാളിൽ നടന്ന ചടങ്ങിയിരുന്നു സ്റ്റാമ്പ് പുറത്തിറക്കിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K