08 June, 2026 10:21:47 AM
കുസാറ്റ് ജോയിൻ്റ് രജിസ്ട്രാർ മുഹമ്മദ് സലീം ടി ബി ഷോക്കേറ്റ് മരിച്ചു

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിൻ്റ് രജിസ്ട്രാർ മുഹമ്മദ് സലീം ടി ബി ഷോക്കേറ്റ് മരിച്ചു. സർവകലാശാല ജോയിൻ്റ് രജിസ്ട്രാറും രജിസ്ട്രാറുടെ പേഴ്സണൽ അസിസ്റ്റന്റുമാണ് മുഹമ്മദ് സലീം ടി ബി. പുരയിടത്തിൽ കൃഷിക്കായി ഇറങ്ങവേ ഷോക്കേറ്റതാണ് എന്ന് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.






