01 August, 2026 09:49:47 AM


കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരാൾ മരിച്ചു



വാഗമൺ: വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. മണ്ണിനടിയില്‍ കുടുങ്ങി കിടന്ന ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 945