04 October, 2026 11:22:32 AM
ചവറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയില്‍

കൊല്ലം: ചവറയില്‍ കുത്തേറ്റ് യുവാവ് മരിച്ചു. ചവറ സ്വദേശി മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ശിവരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





