29 October, 2026 07:20:00 PM


കോടിമത പാലം ഉത്ഘാടനം വൈകുന്നു; തിരുവാതിര കളിച്ച് പ്രതിഷേധിക്കാൻ ബിജെപി



കോട്ടയം: കോടിമത പാലം പണികൾ പൂർത്തിയായിട്ടും സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപിയുടെ പ്രതിഷേധ പരിപാടികളുടെ രണ്ടാംഘട്ടംമായി ഈ വരുന്ന ഒക്ടോബർ 31 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ബിജെപി വനിതാ പ്രവർത്തകരുടെ നേതൃത്വത്തിൽ പാലത്തിൽ തിരുവാതിരകളി നടത്തുമെന്നും ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 923