26 June, 2017 05:03:35 PM


സലിംകുമാർ കുഷ്ഠം ബാധിച്ച ശുംഭൻ - ബൈജു കൊട്ടാരക്കര



തിരുവനന്തപുരം: നടി ഭാവന ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ പിന്തുണച്ച് അഭിപ്രായം രേഖപ്പെടുത്തിയ സലിംകുമാറിനെതിരേ സംവിധായകൻ ബൈജു കൊട്ടാരക്കര. ആ സംഭവത്തിനു ശേഷം മാനസികമായി തകർന്നിരിക്കുന്ന നടിയേക്കുറിച്ച് മോശമായി എഴുതിയ സലിംകുമാർ മനസിനു കുഷ്ഠം ബാധിച്ച ശുംഭനാണ്. അൽപ്പമെങ്കിലും മനസാക്ഷിയോ ധാർമികതയോ ഉണ്ടെങ്കിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് പെണ്‍കുട്ടിയോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K