27 June, 2017 12:04:27 AM


ന​ടി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; സ​ലിം കു​മാ​ർ മാ​പ്പു പ​റ​ഞ്ഞു




കൊ​ച്ചി: ന​ടി​യെ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന പ​രാ​മ​ർ​ശം ന​ട​ൻ സ​ലിം കു​മാ​ർ പി​ൻ​വ​ലി​ച്ചു. പ​രാ​മ​ർ​ശം സ്ത്രീ​വി​രു​ദ്ധ​വും അ​പ​രാ​ധ​വു​മാ​ണെ​ന്ന് തോ​ന്നി​യ​തി​നാ​ലാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. ‌സം​ഭ​വ​ത്തി​ൽ ന​ടി​യോ​ടും കു​ടും​ബാം​ഗ​ങ്ങ​ളോ​ടും ജ​ന​ങ്ങ​ളോ​ടും മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ടി​യെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് സ​ലിം കു​മാ​ർ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​താ​ണ് അ​ദ്ദേ​ഹം പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K